സിപിഐ എം മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സെക്രട്ടറി  രാജേന്ദ്രപ്രസാദ് അന്തരിച്ചു. ഇന്ന് 12.30 PM മുതൽ 2.30 PM വരെ 35-ാം മൈൽ CPIM ഓഫീസ് അങ്കണത്തിൽ പൊ തു ദർശനത്തിനു വയ്ക്കും. സംസ്ക്കാരം 5മണിക്ക് കൂപ്പക്കയത്ത്  പ്രഭാവതി ബാബു വിന്റെ വസതിയിൽ . കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സ യിലിരിക്കെയാണ് മരണം.