കാഞ്ഞിരപ്പള്ളി തുമ്പമട പോടന്നൂർ പി.കെ സജിയാണ് മരിച്ചത്. കിഡ്നി സമ്പന്തമായ രോഗതിന് ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്.  സംസ്കാരം സി.പി.എം കാഞ്ഞി രപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി വി.ജി ഗോ പികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം റ്റി.എൽ സുധീഷ്, ഡി.വൈ.എഫ്.ഐ കാഞ്ഞിര പ്പള്ളി നോർത്ത് മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബിനു തുമ്പമട,മണിക്കുട്ടൻ,എന്നി വരുടെ  നേതൃത്വത്തിൽ സംസ്ക്കാരം നടത്തി. ഭാര്യ. ലീലാമ്മ. മക്കൾ. അരവിന്ദ്, അഭിജി ത്ത്, ആര്യ.