ബ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഇ​രു​മ്പൂ​ന്നി​ക്ക​ര സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ൽ പ്ര​ദീ​ഷ്, സു​ഹൃ​ത്ത് സു​മേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദീ​ഷി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​രു​മേ​ലി – മു​ണ്ട​ക്ക​യം റോ​ഡി​ൽ ച​ര​ള ആ​ന​ക്ക​ല്ല് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ​ഞ്ച​രി​ച്ച പ​ൾ​സ​ർ ബൈ​ക്കും മു​ണ്ട​ക്ക​യ​ത്തു നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന സൗ​പ​ർ​ണി​ക സ്വ​കാ​ര്യ ബ​സും ത​മ്മി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.