അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൂവലകളും  മാസ്ക്കുകളും ഏ റ്റവും കൂടുതൽ പൊതു ജനസമ്പർക്കത്തിൽ ഏർപ്പെടുന്ന പോലീസുകാർക്ക് സമ്മാനിച്ചു.

സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിതരണം ഏരിയാകമ്മിറ്റി അംഗം ഷമീം അഹമ്മദ് കാഞ്ഞിരപ്പളളി സി.ഐ സോൾജി മോനു  കൈ മാറി. ലോക്കൽ സെക്രട്ടറി റ്റി.കെ ജയൻ, പി.കെ നസീർ, ബി.ആർ അൻഷാദ് എന്നിവർ സന്നിഹിതരായിരുന്നു.