എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് മെംബറും കേരള വ്യാപാരി വ്യ വസായി സംസ്ഥാന സമിതി അംഗവും കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡ ന്റുമായ പി എ ഇര്‍ഷാദ് പഴയ താവളം തന്റെ എരുമേലി, കുമളി എന്നി വിടങ്ങളിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വാടക ഒഴി വാക്കും.

കൊറോണ രോഗബാധയെ തുടര്‍ന്നാണു് തന്റെ തീരുമാനമെന്നു് ഇര്‍ഷാദ് പറഞ്ഞു. എല്ലാ വ്യാപാര സ്ഥാപനംങ്ങളുടെയും 2ലക്ഷത്തോളം വരുന്ന വാടക വേണ്ടാന്ന് വെച്ചു കൊണ്ടാണ് ഇര്‍ഷാദ് മാതൃകപരമായ തീരുമാനം എടുത്തത്. എരുമേലി ഗ്രാമപഞ്ചായത്തിന്റേയും മഹല്ലാ മുസ്ലീം ജമാഅ ത്തിന്റേയും മുന്‍ പ്രസിഡണ്ടാണ് ഇര്‍ഷാദ്.