കൂരാലിയിൽ കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി. എസ് . ലൈലാ ബീഗം ( 67 ) മൊയ്ദീൻ ( 79 ) കാർ ഡ്രൈവർ കെ. കെ. ഷാജിമോൻ ( 44 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാവിലെ 5.45 യോടെ പാലാ – പൊൻകുന്നം റൂട്ടിൽ കൂരാലി ക്കു സമീപമായിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് ചുങ്കപ്പാറയ്ക്ക് മടങ്ങിയവരുടെ കാർ കൂരാലി ഇംഗ്ഷനിൽ വട്ടം തിരിഞ്ഞ് കടയിലും ഇലക്ടിക് പോസ്റ്റിലും മാവിലും ഇടിച്ചാണ് നിന്നത്.


+ There are no comments
Add yours