മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രവർത്തക യോഗം കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു.മഹിളാ കോ ൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി. നയിക്കുന്ന സഹാസ് പ്രചാരണ യാത്രക്ക് ബ്ലോക്കിലെ നാലു മണ്ഡലങ്ങളിലും സ്വീകരണം നൽകാൻ തീരുമാ നിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലൂസി ജോർജ്ജിൻ്റെ അദ്ധൃക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനി ജോസ്,ഉഷാകുമരി,നസീമ ഹാരീസ്,പ്രീത ബിജൂ,ഷീജാ ഗോപിദാസ്,ലൈസാമ്മ സണ്ണി,അമ്പിളി രജ്ഞിത്ത്,ഏലികുട്ടി ജോസഫ്,ലിസമ്മ ട്രോമി,സജനി സന്തോഷ്,മിനി കുഴിമറ്റം,ആശാ പ്രസാദ് പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് പ്രവർത്തക യോഗം
Estimated read time
0 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours