പഠനോപകരണങ്ങൾ വിവിധ സ്ക്കൂളിൽ നൽകി

Estimated read time 0 min read
Share :
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ  ചിറക്കടവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. അട്ടിക്കൽ സി.എം.എസ് എൽ .പി സ്ക്കൂളിൽ കോൺഗ്രസ് ജില്ലാ എക്സികൃൂട്ടീവ് മെമ്പർ സനോജ് പനക്കലും, ചിറക്കടവ് സർക്കാർ എൽപി സ്കൂളിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂല കുന്നും, തെക്കേത്തുകവല സർക്കാർ എൽപി സ്കൂളിൽ ചിറക്കടവ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രനും,  പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സുരേഷ് ടി നായർ,അനന്തകൃഷണൻ,സൂരജ്ദാസ്,ശൃാംബാബു,അഭിജിത്ത്,സ്ക്കുളുകളിലെ പ്രധാന അദ്ധൃാപകർ എന്നിവർ നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours