സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം കൊടുങ്ങൂരിൽ ആരംഭിച്ചു

Estimated read time 0 min read
Share :

സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ) ആരംഭിച്ചു. മെയ് 31, ജൂൺ 1 തീയതികളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി.സുനീർ എംപി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി എം.എ.ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന എക്‌സിക്കുട്ടിവ് അംഗങ്ങളായ ആർ.രാജേന്ദ്രൻ , സി.കെ.ശശിധരൻ, ഒ.പി.എ.സലാം, മോഹൻ ചേന്നംകുളം, ഹേമലത പ്രേംസാഗർ, സി.ജി.ജ്യോതിരാജ്, രാജൻ ചെറുകാപ്പള്ളിൽ, പി എം ജോൺ എന്നിവർ പ്രസംഗിച്ചു . യോഗത്തിൽ ആദ്യകാല നേതാക്കളെ ആദരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours