കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം

Estimated read time 1 min read
Share :

കേരളാ കോൺഗ്രസ് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഗവ: ചിഫ് വിപ്പ് ഡോ. എൻജയരാജ് ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എ.എം. മാത്യു അനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഫ്രൊ. ലോപ്പസ് മാത്യു മുഖ്യ പ്രഭാക്ഷണം നടത്തി. 9-ാം തിയതി കെ.എം. മാണിയുടെ 6 -ാം ചരമവാർഷികം സ്മൃതി സംഗമം നടത്തുവാൻ തിരുമാനിച്ചു. 29-ാം തിയതി കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സർക്കാരിൻ്റെ 4-ാം വാർഷിക ആഘോഷപരിപടി വിജയിപ്പിക്കുവാനും തീരുമാനിച്ചു.ഔസേപ്പച്ചൻ വാളിപ്ളാക്കൽ, ഷാജി പാമ്പൂരി, തോമസ് വെട്ടുവേലി,സുമേഷ് ആൻഡ്രൂസ്, സണ്ണിക്കുട്ടി അഴ കമ്പ്ര, എം സി ചാക്കോ, സിറിൽ തോമസ്, മാത്തുക്കുട്ടി മാത്യു, സുനിൽ കുന്നക്കാട്ട്, ചെറിയാൻ ജോസഫ്, ശ്രീകാന്ത് എസ്, ജിജി ജോസഫ്, രഞ്ജിനി ജോസിറ്റി, സു നി വർഗീസ്, സൻജോ ആന്റണി, ഷാജി നെല്ലേപ്പറമ്പിൽ,ജോസ് പി ജോൺ,കെ എസ് ജോസഫ്, മോൻസി കോയിപ്പുറം,ജോൺസി ജോൺ, ആനന്ദവല്ലി കെ കെ, ബി നോയ്‌ വർഗീസ്,കെ എ എബ്രഹാം, മനോജ്, ചീരാൻ കുഴി എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours