കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞപ്പള്ളിയിൽ

Estimated read time 1 min read
Share :

കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മഞ്ഞപ്പള്ളിയിലുള്ള കാരിക്കൽ ജോസഫ് ഡോമിനികിന്റ  പച്ചക്കറി കൃഷി തോട്ടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ അംഗം ബിജു ചക്കാല, തുമ്പമട കാർഷിക വികസന സമിതി സെക്രട്ടറി എൻ സോമനാഥ്‌, കേരള കർഷക സംഘം സെക്രട്ടറി ജോസ് എന്നിവർ സം ബന്ധിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours