എരുമേലി; സിപിഐ എം – സിഐടിയു നേതാവായിരിക്കെ അന്തരിച്ച ടിപി തൊമ്മിയുടെ മൂന്നാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി അധ്യക്ഷനായി.ടി എസ് കൃഷ്ണ കുമാർ, കെ സി ജോ ർജുകുട്ടി, എം വി ഗിരീഷ് കുമാർ, പി കെ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ടി പി തൊമ്മി അനുസ്മരണം നടത്തി
Estimated read time
1 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours