“വല്യോണം കുഞ്ഞിനൊപ്പം”; മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം

Estimated read time 1 min read
Share :

മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”… തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് യഥാ ക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം ഒപ്പം 1299 രൂപ ചെലവ് വരുന്ന ഒരു പീഡിയാട്രിക് പാക്കേജ് ചെക്കപ്പ് സൗജന്യം

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകൾ

# നിങ്ങളുടെ കുഞ്ഞിൻ്റെ ഓണ നിമിഷങ്ങളോട് കൂടിയ ഫോട്ടോ (പ്രായപരിധി 0-10 വയസ്സ്) മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിലെ +91 91882 28226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക
# ഫോട്ടോകൾ 2024 സെപ്റ്റംബർ10 മുതൽ 16 വരെ വാട്ട്സ് ആപ്പ് അയക്കാവുന്നതാണ്.
# തിരഞ്ഞെടുക്കപ്പെടുന്ന 10 ഫോട്ടോകൾ 2024 സെപ്റ്റംബർ 20 ന് വൈകിട്ട് 05 മണിക്ക് മേരീക്വീൻസ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്
# ഫോട്ടോയ്ക്ക് ലഭ്യമാകുന്ന ലൈക്ക് / കമന്റ് / ഷെയർ എന്നിവയുടെ അടിസ്ഥാനത്തിൽ 50% മാർക്കും ജൂറി 50% മാർക്കും നൽകും
# ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
# മത്സരം 2024 സെപ്റ്റംബർ 27 ന് വൈകിട്ട് 05 മണിക്ക് അവസാനിക്കും. വിജയികളെ 2024 സെപ്റ്റംബർ 30 ന് വൈകിട്ട് 05 മണിക്ക് പ്രഖ്യാപിക്കും.വിജയികൾക്കുള്ള സമ്മാനങ്ങൾ 2024 ഒക്ടോബർ 2 ന് മേരീക്വീൻസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നൽകുന്നതാണ്
# ഈ മത്സരത്തിൽ മേരീക്വീൻസ് സ്റ്റാഫ് അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ പങ്കെടുക്കാൻ പാടുള്ളതല്ല

Share :

You May Also Like

More From Author

+ There are no comments

Add yours