കാഞ്ഞിരപ്പള്ളി സ്വദേശിയായ കെ എൻ നൈസാമിനെ കെ എസ് യു കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

എസ് ഡി കോളേജ് യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തു തുടങ്ങി ഒട്ടനവധി വിദ്യാർത്ഥിക ളുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നൈസാം നിലവി ൽ കെ എസ് യു ജില്ലാ സെക്രട്ടറിയായിരുന്നു.