ഉത്തരേന്ത്യയിൽ രാമന്റെ പേരു പറഞ്ഞു അധികാരം പിടിച്ചെടുത്ത ബിജെപി ദക്ഷിണേ ന്ത്യയിൽ അയ്യപ്പന്റെ പേരിൽ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നന്നതെന്നു സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. പ്രധാനമന്ത്രി ഓർഡിനൻസ് ഇറക്കിയാൽ പ്രശ്നം തീരും. വിശ്വാസത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ശ്രമമാണ് വിശ്വാസികള ല്ലാത്ത ആർഎസ്എസ് നടത്തുന്നത്.

മു​ണ്ട​ക്ക​യം : വ​രു​ന്ന ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ സി​പി​എം ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സി​പി​എം ന​ട​ത്തു​ന്ന ജ​ന​മു​ന്നേ​റ്റ യാ​ത്ര 35ാംമൈ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ചേ​ര്‍​ന്നു സി​പി​എ​മ്മി​നെ​തി​രേ വ്യാ​ജ പ്ര​ച​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ്.

ഇ​തൊ​ക്കെ കേ​ര​ള ജ​ന​ത അ​വ​ജ്ഞ​യോ​ടെ ത​ള്ളി ക​ള​യു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. മാ​ന​വ മൈ​ത്രി​യാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന ഇ​വ​രു​ടെ നി​ല​പാ​ട് നി​യ​മ​ത്തോ​ടു​ള​ള വെ​ല്ലു​വി​ളി​യാ​ണ്. തെ​ര​ഞ്ഞെ​’ു​ക്ക​പ്പെ​ട്ട ഒ​രു സ​ര്‍​ക്കാ​രി​ന് ഇ​തി​നെ​തി​രേ ഒ​രു നി​യ​മ​മു​ണ്ടാ​ക്കാ​നാ​വി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സി​പി​എം സ്ത്രീ​ക​ളോ​ട് ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​ന്‍ ആ​ഹ്വാ​നം ചെ​യ്താ​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ഴു​കി​യെ​ത്തും. എ​ന്നാ​ല്‍, സി​പി​എം അ​തി​നു​ള​ള ശ്ര​മം ന​ട​ത്തി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ജോ​യ്‌​സ് ജോ​ര്‍​ജ് എം​പി, സി​പി​എം നേ​താ​ക്ക​ളാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍, കെ.​ജെ. തോ​മ​സ്, പി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

LEAVE A REPLY