ബി.ജെ.പി തൊട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടിയല്ലന്ന് പി.സി ജോര്‍ജ്. ബി. ജെ .പി മുന്നണിയുമായിട്ട് പോകുന്നതിന് തെറ്റില്ല. UDF ഉം LDF ഉം ബി.ജെ.പി യേ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അത്രമാത്രം പതിത്യമുള്ളവരാ ണ് ബി.ജെ.പി എന്ന് ജനപക്ഷം കരുതുന്നില്ല.

ബി.ജെ.പിയുമായി യോജിച്ച് പോകുന്നത് ഒരു മഹാപാപവും അല്ലന്നും പി.സി.ബി ജെ പിയും കോണ്‍ഗ്രസും ശത്രുക്കളല്ല. വിശ്വാസികളെ തല്ലി ചത ക്കുന്ന ഇടതുപക്ഷവുമായി യോജിക്കാന്‍ പറ്റില്ലന്നും അതുകൊണ്ട് ഇടതു മായി ബന്ധമില്ലന്നും പി.സി. വിശ്വാസിക ളോട് പിണറായി നീതി ചെയ്തി രുന്നങ്കില്‍ ഇടതു പക്ഷത്തിന് ഒപ്പം നിന്നേയന്നും പി.സി ജോര്‍ജ് എരുമേലി യില്‍ മാധ്യമങ്ങളോട് പറഞ്ഞു