12:58:03 AM / Sat, Apr 27th 2024

എരുമേലി എം.ഇ.എസ് കോളജിന് എം.ജി സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് പുരസ്‌കാരം

0
കാഞ്ഞിരപ്പള്ളി : എരുമേലി എം.ഇ.എസ് കോളജിന് എം.ജി സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് പുരസ്‌കാരം...

ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂള്‍ ...

0
ജൈവകൃഷിയില്‍ നൂറുമേനി  വിജയം നേടിയ പുതുപ്പള്ളി എറികാട് യു.പി സ്കൂള്‍  ഹ...

ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനം ആഘോഷിച്ചു

0
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനം വിപുലമാ യ...

സ്വാമിമാർക്ക് സമ്മതം…കുട്ടികൾക്ക് സന്തോഷം, ബദൽ വരട്ടെ പ്ലാസ്റ്റിക്കിന്

0
എരുമേലി : മുന്നിൽ പേനയും ചോദ്യപേപ്പറുമായി വിദ്യാർത്ഥികളെ കണ്ട അയ്യപ്പഭക്ത ർ...

എം ജി സർവ്വകലാശാല സൗത്ത് സോൺ ക്രിക്കറ്റിന് തുടക്കം

0
എം ജി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ്  സൗത്ത്  സോൺ പൂൾ -ഡി  ക്രിക്കറ്റ് മത്സരങ്ങൾക്ക്‌ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ തുടക്കമായി. ആദ്യ മത്സരത്തിൽ മരിയൻ കോളേജ് കുട്ടിക്കാനം അയ്യപ്പാ കോളേജ് ഓഫ് അഡ്വാൻസ്‌ഡ്‌ സ്‌റ്റഡീസ്‌ പീരുമേടിനെ പരാജയപ്പെടുത്തി. പിന്നീട് നടന്ന മത്സരങ്ങളിൽ ശ്രീ ശബരീശ കോളേജ് മുരിക്കുംവയൽ ഷെർമൗണ്ട് കോളേജ് എരുമേലിയെയും, മാർ സ്ലീവാ കോളേജ് മുരിക്കാശ്ശേരി സെൻറ് തോമസ് കോളേജ് അഡ്വാൻസ്ഡ് സ്‌റ്റഡീസ്‌ റാന്നിയെയും പരാജയപ്പെടുത്തി. നാളെ നടക്കുന്ന മത്സരങ്ങളിൽ ഗിരിജ്യോതി കോളേജ് ഇടുക്കി എസ്എൻ കോളേജ് പാമ്പനാറിനെയും, മരിയൻ കോളേജ് കുട്ടിക്കാനം   സെൻറ്‌ ആന്റണീസ് കോളേജ് പെരുവന്താനവും, സെൻറ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് വണ്ടിപെരിയാറിനെയും നേരിടും. മത്സരങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ റെവ. ഫാ വർഗീസ് പരിന്തിരിക്കൽ നിർവഹിച്ചു  കോളേജ് ബർസാർ ഫാ.ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രൊഫ പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.

സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം ഇനി എംജി യൂണിവേഴ്സിറ്റി ഗവേഷണ കേന്ദ്രം

0
കാഞ്ഞിരപ്പള്ളി സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം മഹാത്മാ ഗാന്ധി  യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടു....

എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല

0
എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 26 മുതൽ 30...

ക്രിയാത്മകമായ സ്വപ്നങ്ങൾ  ജീവിതത്തെക്കുറിച്ചുണ്ടാവണം;  മാർ ജോസ് പുളിക്കൽ

0
കാഞ്ഞിരപ്പള്ളി: ക്രിയാത്മകമായ സ്വപ്നങ്ങൾ ജീവിതത്തെക്കുറിച്ചുണ്ടാവണമെന്ന് കാ ഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ...

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്കൂൾ വിൽക്കുന്നു

0
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്കൂൾ വിൽക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ പ്രമുഖ...