എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 26 മുതൽ 30 വരെ നട ത്തും.ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശം.ആവശ്യമു ള്ള സ്ഥലങ്ങളിൽ വാഹന ഗതാഗതം തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സ്കൂളുകളിൽ ആവശ്യമായ സാനിറ്റെസറുകൾ അടുക്കമുള്ള സൗകര്യങ്ങളും ഏർപ്പെടു ത്തും.പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവ ർത്തിക്കാം. ശനിയാഴ്ച ഒഴിവ് ഉണ്ടായിരിക്കില്ല.വർക്കിങ് ഹോസ്റ്റലുകളുടെ പ്രവർത്ത നം സ്ഥാപന മേധാവി ഉറപ്പാക്കണം. നാളെ സ്ഥാപനങ്ങൾ ശുചിയാക്കി ബുധനാഴ്ച മു തൽ പ്രവർത്തനം ആരംഭിക്കണം