കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകദിനാഘോ ഷം നടത്തി. അക്ഷരവെളിച്ചം പകരുന്ന അദ്ധ്യാപകരെ ആദരി ക്കുന്നതിനായി സ്‌കൂള്‍ ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ ആചാര്യ സ്മരണ പുതുക്കി.ഡോ.എസ്. രാധാ കൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. അദ്ധ്യാപകദിന സന്ദേശം നല്‍കി.

വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ വിപുലമായ പരിപാടികളില്‍ അദ്ധ്യാ പകരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. വിദ്യാര്‍ ത്ഥികളുടെ വിവിധ പരിപാടികളും അരങ്ങേ റി. ശ്രീ ബാബു സെബാസ്റ്റ്യന്‍ കൃതജ്ഞത അര്‍പ്പിച്ചു.

LEAVE A REPLY