കൂട്ടിക്കലിലെ ഉരുൾ പൊട്ടൽ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനവുമായി ആലുവ ഭാരത മാതാ കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് ആർട്സ് വിഭാഗം. എക്സിക്യുട്ടീവ് ഡ യറക്ടർ ഫാദർ ജേക്കബ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാൾ ഡോ.ജോസഫ് എം എൽ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സുമിത് മോഹൻ നാഷണൽ സർവീസ് സ്കീം വോളിന്റീസ് എന്നിവർ പങ്കെടുത്തു.
അരി, പലവ്യഞ്ജനങൾ, ബിസ്ക്കറ്റ്,വസ്ത്രങ്ങൾ, സാനിറ്റയ്സർ മുതലായവ എൻ.എസ് .എസ് വോളൻറ്റിയേഴ്സ് വിതരണം ചെയ്തു