ബസ്സ്റ്റാൻഡിന് പിന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന പ്രദേശത്തു മാലിന്യ നിക്ഷേപാം സ്‌ഥിരം സംഭവം.മുണ്ടക്കയം  പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപം മൈതാന ത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. ബസ്സ്റ്റാൻഡിന്   പിന്‍വശ ത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന പ്രദേശത്താണ് കഴിഞ്ഞ രാത്രി  കക്കൂസ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.