കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ആവിഷ്ക്കരിച്ച ഗതാഗത പരിഷ്ക്കാരം പാളി. ബസ് സ്റ്റോപ്പുകൾ മാറ്റിയും ഓട്ടോ ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാ പിച്ചും ജനുവരി 25ന് ആരംഭിക്കുമെന്ന് അറിയിച്ച പരിഷ്ക്കാരങ്ങളാണ് പാളിയത്. തീ രുമാനങ്ങൾക്കെതിരെ വ്യാപാരി വ്യവസായ സമിതി രംഗത്ത്.