മുണ്ടക്കയം : കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാ സവുമായിരുന്ന  കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോണ്‍ ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 12 കേന്ദ്ങ്ങളി ല്‍ കാരുണ്യദിനമായി ആചരിച്ചു. നിയോജകമണ്ഡലതല ഉദ്ഘാടനം  ഇഞ്ചിയാനി സ്നേ ഹദീപത്തില്‍ ഹോളിഫാമിലി പള്ളി വികാരി റവ. ഫാ. ജോസ് മാറാമറ്റം നിര്‍വ്വഹിച്ചു

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി അനുസ്മരണ പ്രഭാഷ ണം നോത്തി.   കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോര്‍ജ്ജു കുട്ടി അഗസ്തി, നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്,  ജില്ലാ സെക്രട്ട റി ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്,  മുണ്ട ക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് റോയി കപ്പലുമാക്കല്‍,  ഇഞ്ചിയാനി സര്‍ വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. സോണി തോമസ്,  സ്ഹേനഹദീപം മദര്‍ സു പ്പീരിയര്‍ സി. ബീന, കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റുമാരായ ചാര്‍ലി കോശി, ബിജോയി മുണ്ടുപാലം, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളില്‍, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, സുജീലന്‍ കെ.പി., ഡെയ്സി ജോര്‍ജ്ജുകുട്ടി,  ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍മാരായ സിഞ്ചു ലൂക്കോസ്, മോളി ദേവസ്യ, എന്‍.സി. ചാക്കോ നെടുംതുണ്ടത്തില്‍, അരുണ്‍ ആലയ്ക്കപ്പറമ്പില്‍, ആ ല്‍ബി ടോം എന്നിവര്‍ പ്രസംഗിച്ചു.

കരുണയുടെ കൈയ്യൊപ്പ് എന്ന ആശയവുമായി വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, പാലി യേറ്റീവ് കെയര്‍ സെന്‍ററുകള്‍ തുടങ്ങിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ 12 കേന്ദ്ര ങ്ങളില്‍ കാരുണ്യദിനം ആചരിച്ചു.