കേരള കോൺഗ്രസ് എം, വാഴൂർ മണ്ഡലം കാരുണ്യ ദിനാചരണം വാഴൂർ ചെങ്കൽ ആശാ കിരണിൽ രാവിലെ 8  മണിക്ക് നടന്നു. Fr റോയി വടക്കേൽ, വാഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറിയുമായ തോമസ് വെട്ടുവേലി, നിയോജകമണ്ഡലം ട്രഷറർ അബ്ദുൾ സലാം എന്നിവർ മുഖ്യാതിഥിയായിരുന്നു.
കേരള കോൺഗ്രസ് വാഴൂർ മണ്ഡലം പ്രസിഡന്റ് KN രവീന്ദ്രൻ നായർ, സെക്രട്ടറി  ഡോ. ബിബിൻ കെ. ജോസ്, പഞ്ചായത്ത് മെമ്പർമാരായ എലിക്കുട്ടി തോമസ്, സൻജോ ആന്റ ണി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലേഖ പുന്നക്കുഴി എന്നിവരുടെ നേതൃത്വത്തി ലാണ് കാരുണ്യ ദിനാചരണം നടന്നത്.