Background for a hot summer or heat wave, orange sky with with bright sun and thermometer
സാധാരണയെക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേ ശം.ഉയർന്ന താപനിലയും, ഈർപ്പവുമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37°C വരെയും,(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ  36°C വരെയും, കണ്ണൂർ, മലപ്പുറം, തിരുവന ന്തപുരം ജില്ലകളിൽ 35°C വരെയും താപനില ഉയരും.