കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ദി നാചരണം ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പൊന്‍കു ന്നം എക്‌സൈസ് വിഭാഗം സിഐ എസ്. നിജുമോന്‍ ലഹരി വിരുദ്ധദിന സന്ദേശം ന ല്‍കി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടി ന്‍, പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, കെവിൻ തോമസ്, മരിയ സാന്‍റി തുടങ്ങിയവർ പ്രസംഗിച്ചു.