പൗരപ്രമുഖരും ഗൾഫ് മലയാളികളും ചേർന്ന് ആരംഭിച്ച അൽഫീൻ പബ്ലിക് സ്‌ക്ലൂൽ ഇ നി പുതിയ മാനേജ്മെൻ്റിന് കീഴിൽ. 35 കോടി രൂപക്കടുത്താണ് സ്കൂൾ വിറ്റത്. മേഖ ലയിലെ പ്രമുഖ പ്ലാൻ്ററായ  വെളിച്ചയാനി സ്വദേശിയായ കൊല്ലംകുളം സുനിൽ സ്കൂ ളും സ്ഥലവും സ്വന്തമാക്കിയിരിക്കുന്നത്.

2000ത്തോട് അടുത്ത് ആരഭിച്ച സ്കൂൾ സ്വന്തമാക്കുവാൻ നിരവധിയാളുകൾ എത്തിയെ ങ്കിലും സുനിലാണ് കൂടുതൽ തുകക്ക് സ്കൂൾ സ്വന്തമാക്കിയത് . സ്കൂളിൻ്റെ പേര് മാറ്റ ൽ നടപടികൾ തൽക്കാലം ഇപ്പോൾ ഉണ്ടാകില്ല.സി ബി എസ് ഇ ചട്ടപ്രകാരം 2 വർഷത്തി ന് ശേഷം മാത്രമേ പേര് മാറ്റുവാൻ കഴിയു.

കൊല്ലംകുളകാർ സ്കൂൾ ഏറ്റെടുത്തതോടെ ഊട്ടിയിലും മറ്റും പഠിക്കുന്ന കുട്ടികളെ ഈ സ്കൂളിലേക്ക് മാറ്റി നടപടി സ്വീകരിച്ചുണ്ട് രക്ഷകർത്താക്കൾ.വരും വർഷങ്ങളിൽ  പു തിയ മാനേജ്മെൻറിൻ്റെ കീഴിൽ സ്കൂൾ പുതിയ രൂപത്തിലേക്ക് കടക്കും.