സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ:സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന് നൂറുശതമാ നം വിജയം.

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന് നൂറുശതമാനം വിജയം. പന്ത്രണ്ടാം ക്ലാ സിലെ 64 കുട്ടികളിൽ 38 പേർക്ക് 90 ശതമാനത്തിൽ മുകളിൽ മാർക്കും, 23 പേർക്ക് ഡിസ്റ്റിംഗ്ഷനും മൂന്ന് പേർക്ക് ഫസ്റ്റ് ക്ലാസും  ലഭിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടി കളെ മാനേജമെന്‍റും പിടിഎയും അഭിനന്ദിച്ചു.