കാഞ്ഞിരപ്പളളി സെൻറ് ഡൊമിനിക്സ് കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് 2023 – 2024 അധ്യയന വർഷത്തേയ്ക്കുള്ള അതിഥി അധ്യാപകരുടെ നിയമനത്തിനുള്ള അ പേക്ഷകൾ ക്ഷണിക്കുന്നു. ഇംഗ്ലീഷ് (1), കെമിസ്ട്രി (1), സുവോളജി (1), ഹിസ്റ്ററി (1), ബാച്ച്ലർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റ്സ് (5) (എം.കോം. ഫിനാൻസ് ആൻഡ് ടാ ക്‌സേ ഷൻ യോഗ്യതയുള്ളവർ) എന്നീ വിഷയങ്ങളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പി ന്റെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡി / യു.ജി.സി നെറ്റ് യോഗ്യതയുള്ളർക്ക് മുൻഗണന. അപേക്ഷയുടെ മാതൃക www.sdck.in-ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ മെയ് 01-നകം കോളേജ് ഓഫീസി ൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് : 9496356770.