കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടെ  ഉന്നത വിജയം കരസ്ഥമാക്കി. സ്കൂളിൽ ഈ വർഷം പരീക്ഷയെ ഴുതിയ 127 വിദ്യാർത്ഥികളിൽ 23 പേർക്ക് ഫുൾ എ പ്ലസും 22 പേർക്ക് 9 എ പ്ലസും ല ഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും  രക്ഷാ കർതൃ സമിതിയും അധ്യാപകരും അനുമോദിച്ചു.

അഭിഷേക് ജെ തോപ്പിൽ, ആദർശ് സ്റ്റാലു,  ആദിൽ അൻസാരി, ആൽഡെൻ ജോസഫ്, അമ ൽനാഥ്‌, അമൃത പി ഉണ്ണി, അശ്വിൻ പി, അതുൽ പ്രസാദ്, അതുൽ സക്കറിയ, എലിസബ ത്ത് സിബി, ഗൗതം ഗോപൻ, ഐറിൻ എൽസ രാജീവ്‌, ജോ ടോം, ജോം ജോർജ്, ജൊവാ ൻ ജെയിംസ് ജിജോ, ജോയൽ ജോസഫ്, നോയൽ കെ തേജസ്‌, റൈഹാൻ എം ഹാഫിസ്, റോസ് മരിയ സബിൻ, റോസ് മേരി ഷാജി, തെരേസ ജോളി, ടോബിൻ തോമസ്, ടോം സണ്ണി.