പാറത്തോട് പഞ്ചായത്തിലെ പ്രവേശനോത്സവ ഉദ്ഘാടനം പാറത്തോട് ഗ്രേസി മെമോ റിയല്‍ ഹൈസ്‌കൂ ളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം .ആര്‍. ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മി സ്ട്രസ് ലെറ്റി സി. തോമ സ്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, പഞ്ചായത്തം ഗങ്ങളായ എന്‍.ജെ. കു ര്യാക്കോസ്, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഷേര്‍ലി തോമസ്, പിടിഎ പ്രസിഡന്റ് ടി.എ. സൈനില്ല, ഹെഡ്മാസ്റ്റര്‍ എം.ആര്‍. രാജു, കെ.എന്‍. ജയന്‍, ബിനു ഗോപിനാഥ്, രൂപേഷ് ടി.എസ്, ടോമി ജേക്കബ്, ഇന്ദു പി.എസ്. എന്നിവര്‍ പ്രസംഗിച്ചു.