കേരളത്തിൽ റമദാൻ ഒന്ന്​ ചൊവ്വാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ നാളെ ( ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈ ദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്​ മുഹമ്മദ് ജി ഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്ര ട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹ മ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവർ അറിയിച്ചു.