കോവിഡ് 19  രാജ്യ വ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിൽ, മുൻകരുതൽ എന്ന നിലയിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പ് അസോസിയേഷൻന്റെ കീഴിൽ ഉള്ള എല്ലാ മൊബൈൽ ഫോണ് കടകളും ചൊവ്വാഴ്ച (24/03/2020) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ എല്ലാ മൊബൈൽ വ്യാപാരികളും  തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.. മാന്യ ഉപഭോക്താക്കൾ  സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു..