ഈ വർഷം ചിങ്ങമാസത്തിനു മുന്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് കല്ലിടുമെന്നും ബൈ പ്പാസിന്‍റെ സർവെ നടപടികൾ അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്നും ഡോ.എൻ. ജയ രാജ് എം.എൽ.എ.