Tag: dr n jayaraj m.l.a
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 52.57 ലക്ഷം രൂപയുടെ സഹായം :...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5257000 രൂപയുടെ സഹായം കാ ഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷര്‍ക്ക് ലഭിച്ചതായി ചീഫ് വിപ്പ്...
കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീരസംഗമം ചൊവാഴ്ച്ച മണിമല കരിക്കാട്ടൂരിൽ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും ക്ഷീരവികസനവകുപ്പിന്‍റെയും, ബ്ലോ ക്കിലെ വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മണിമല കൊന്നംകുളം ക്ഷീരസംഘത്തില്‍വച്ച്...
ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ച ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജിനെ...
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ച ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജിനെ ആദരിച്ചു.കേരളാ...
പ്രൊഫ.കെ.നാരായണക്കുറുപ്പ് സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക: തോമസ് ചാഴികാടന്‍ എം:പി
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് എന്നും അനുകരിക്കാനാകുന്ന ഉദാത്ത മാതൃകയാണ് മണ്‍മറ ഞ്ഞ കെ നാരായണക്കുറുപ്പിന്റെ ജീവിതമെന്ന് തോമസ് ചാഴികാടന്‍ എം പി....
മുണ്ട് മടക്കി കുത്തി വിഷു ദിനത്തിൽ സദ്യയൊരുക്കാൻ പാചകക്കാരനായി ഡോ.എൻ ജയരാജ്...
വിഷുദിനത്തിൽ സദ്യയൊരുക്കാൻ സമൂഹ അടുക്കളയുടെ ഭാഗമായി ഡോ.എൻ ജയരാ ജ് എം.എൽ.എയും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സമൂഹ അടുക്കളയിലാണ് എം....
തോട്ടം -പുരയിടം: 719 അപേക്ഷകളിൽ തീരുമാനമായി
കാഞ്ഞിരപ്പള്ളി താലൂക്കിലെ തോട്ടം -പുരയിടം വിഷയം പരിഹരിക്കാനായുള്ള അദാ ലത്തിൽ 719 അപേക്ഷകളിൽ തീരുമാനമായി. തോട്ടം പുരയിടമാക്കി കൊണ്ടുള്ള...
ആഷിഖ് അബുവിനെതിരെ നടപടി വേണമെന്ന് യൂത്ത് ഫ്രണ്ട് എം
പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനാ യി കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ...
കേന്ദ്ര ഗവണ്മെന്റ് കഞ്ഞി കലത്തിൽ കൈ ഇട്ടു വാരുന്നു:ഡോ എൻ ജയരാജ്...
പൊൻകുന്നം:വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണ ജനങ്ങൾക്ക് ഇരുട്ടടി ആ യി തീർന്നിരിക്കുന്ന ഗ്യാസ് വില വർദ്ധന ഉടനെ...
ലൈഫ് കുടുംബസംഗമം സംഘാടകസമിതി രൂപീകരണ യോഗം
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി വിട് ലഭിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടും ബസംഗമം 17ന്...
ഈ ചിങ്ങത്തിന് മുമ്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് തറക്കലിടുമെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ
ഈ വർഷം ചിങ്ങമാസത്തിനു മുന്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് കല്ലിടുമെന്നും ബൈ പ്പാസിന്‍റെ സർവെ നടപടികൾ അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്നും...