കോരുത്തോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. T. ജോജിയെ കാണാതായതായി പരാതി.  രാവിലെ സ്കൂളിൽ പോകുവാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കുട്ടിയെക്കുറിച്ച് ഇതുവരെയും വിവരമില്ല. റ്റോമിനെ കാണാ തായതായി കാണിച്ച് ബന്ധുക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടിയന്തിരമായി മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ 9447127202 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥച്ചു.