കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിൽ മെരിറ്റ് ഡേ ആ ഘോഷിച്ചു. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സീ മോന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റർ ജാന്‍സി മരിയ മഞ്ഞനാ നിക്കല്‍ അധ്യക്ഷത വഹിച്ചു.  എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റർ റ്റിന്‍സി കലയ ത്തിനാംകുഴിയില്‍ എസ്എബിഎസ്, പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബി എസ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, എ.പി. ഫസിലുദ്ദീന്‍ എന്നിവര്‍ പ്രസംഗി ച്ചു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.