കോട്ടയം മാർത്തോമ്മാ യുവജനസഖ്യം കോട്ടയം സെന്ററിന്റെ പ്രവർത്തനോദ്ഘാ ടനം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയിൽ വെച്ച് നടന്നു. സെന്റർ പ്ര സിഡന്റ് റവ. ജോൺ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ. മാത്യു ജോ ൺ ഉദ്ഘാടനം നിർവ്വഹിച്ചു. റവ. അലക്സ്.എ മൈലച്ചൽ മുഖ്യ സന്ദേശം നൽകി. റവ. ജോൺ മത്തായി, റവ. ഷിബു മാത്യു, റവ.ജോർജ് എം കുരുവിള, സെന്റർ സെക്രട്ടറി അശ്വിൻ മണലേൽ, വൈസ് പ്രസിഡന്റ് അനീറ്റ സൂസൻ ജോൺ, ജോയിൻ സെക്രട്ടറി ഏയ്ഞ്ചല മാത്യൂസ് എന്നിവർ പ്രസംഗിച്ചു.