പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പൊൻകുന്നം ചങ്ങനാശ്ശേരി ചമ്പക്കുളം എടത്വാ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.ചീഫ് വിപ്പ് ഡോ. എ ൻ.ജയരാജ് പുതിയ സർവീസ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് ഗ്രാമപഞ്ചായത്തംഗങ്ങളാ യ സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, ഷാക്കി സജീവ്, എ.ടി.ഒ. എ.ടി. ഷിബു, കൺട്രോളിങ് ഇൻസ്പെക്ടർ സനൽ കുമാർ യൂണിയൻ നേതാക്കളായ കെ.എസ്.സജീ വ്, ജി.മനോജ്, ടി.പി.റെജി, എച്ച്. ജയചന്ദ്രൻ, അബ്ദുൽ മനാഫ് ,റിച്ചു സുരേഷ്, പി.എ. ജമാലുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബസ് രാവിലെ 5 40 ന് പൊൻകുന്നത്ത് നിന്ന് പുറപ്പെട്ട് 6.50 ന് ചങ്ങനാശ്ശേരിയിൽ എ ത്തി 8ന് എടത്വാ.തിരികെ 8.25ന് പുറപ്പെട്ട് എടത്വ തായങ്കരി വഴി 9.25ന് ചങ്ങനാശേ രി. 9.30ന്  ചങ്ങനാശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ചിങ്ങവനം വഴി കോട്ടയത്ത് 10.15ന് എത്തും.10.40 ന്  കോട്ടയത്ത് നിന്ന് പുറപ്പെട്ട് 1 ന് മുണ്ടക്കയത്ത് എത്തും.