കാഞ്ഞിരപ്പളളി പട്ടിമറ്റം ഒന്നാ മൈൽ സ്വദേശി മേനാം തുണ്ടത്തിൽ പയസ് ജോണിനെ എൻ.സി.പിയുടെ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റായി യുവജന വിഭാഗം ജില്ലാ  പ്ര സിഡൻറ് താഹാ തിടനാട് തിരഞ്ഞെടുത്തു. ഇദ്ദേഹം എട്ട് വർഷമായി എൻ. സി.പിയുടെ ഡൽഹിയിലെ സൗത്ത് ഇന്ത്യൻ സെൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയാ യിരുന്നു. ഡൽഹി മലയാളീ അസോസിയേഷൻ ഭാരവാഹിയായും ഡി.എസ്.വൈ.എം ഡൽഹി യൂണിറ്റ് പ്രസിഡൻ്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.