തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ 73.38 ശതമാനം പോളിങ് രേഖപ്പെടുത്തി. 80.18 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ കോരൂത്തോടാണ് ബ്ലോക്കില്‍ ഏറ്റവും കുടുതല്‍ പോളിങ് നടന്ന പഞ്ചായത്ത്. 79.41 ശതമാനം പോളിങ് നടന്ന കൂട്ടിക്കല്‍ പഞ്ചായത്ത് തൊട്ടുപിന്നില്‍ . 70.92 പോളിങ് രേഖപ്പെടുത്തിയ എരുമേലിയാണ് ബ്ലോക്കിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ പഞ്ചായത്ത്. കാഞ്ഞിരതദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ 73.38 ശതമാനം പോളിങ് രേഖപ്പെടുത്തി. 80.18 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ കോരൂത്തോടാണ് ബ്ലോക്കില്‍ ഏറ്റവും കുടുതല്‍ പോളിങ് നടന്ന പഞ്ചായത്ത്. 79.41 ശതമാനം പോളിങ് നടന്ന കൂട്ടിക്കല്‍ പഞ്ചായത്ത് തൊട്ടുപിന്നില്‍ . 70.92 പോളിങ് രേഖപ്പെടുത്തിയ എരുമേലിയാണ് ബ്ലോക്കിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 73.39 ശതമാനവും, മണിമലയില്‍ 71.73, മുണ്ടക്കയത്ത് 72.94, പാറത്തോട് പഞ്ചായത്തില്‍ 72.27, ശതമാനം പോളിങ്ങും രേഖപ്പെടുത്തി. രാവിലെ മുതല്‍ പോളിങ് ബൂത്തുകള്‍ക്കു മുന്‍പില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഉച്ചയോടെ ഒട്ടുമിക്ക ബൂത്തുകളിലും 50 ശതമാനം പോളിങ് നടന്നു.
കോവിഡിന് പ്രതിരോധിക്കാന്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കും പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങിയപ്പോഴും സാനിറ്റൈസര്‍ നല്‍കി.

വോട്ടിങ് തടസ്സപ്പെടുത്തി യന്ത്രങ്ങള്‍
കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ രണ്ടു ബൂത്തുകളില്‍ രാവിലെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. 20-ാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതോടെ ഒരു മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. 16-ാം വാര്‍ഡില്‍ കൊരട്ടി സെന്റ് മേരീസ് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ മൂലം രണ്ടു മണിക്കൂര്‍ വോട്ടിങ്ങ് തടസ്സപ്പെട്ടു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വിമലമാതാ പാരിഷ്ഹാളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായെങ്കിലും 20 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചു പ്പള്ളി പഞ്ചായത്തില്‍ 73.39 ശതമാനവും, മണിമലയില്‍ 71.73, മുണ്ടക്കയത്ത് 72.94, പാറത്തോട് പഞ്ചായത്തില്‍ 72.27, ശതമാനം പോളിങ്ങും രേഖപ്പെടുത്തി. രാവിലെ മുതല്‍ പോളിങ് ബൂത്തുകള്‍ക്കു മുന്‍പില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഉച്ചയോടെ ഒട്ടുമിക്ക ബൂത്തുകളിലും 50 ശതമാനം പോളിങ് നടന്നു.
കോവിഡിന് പ്രതിരോധിക്കാന്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കും പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങിയപ്പോഴും സാനിറ്റൈസര്‍ നല്‍കി.

വോട്ടിങ് തടസ്സപ്പെടുത്തി യന്ത്രങ്ങള്‍
കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ രണ്ടു ബൂത്തുകളില്‍ രാവിലെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. 20-ാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതോടെ ഒരു മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. 16-ാം വാര്‍ഡില്‍ കൊരട്ടി സെന്റ് മേരീസ് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ മൂലം രണ്ടു മണിക്കൂര്‍ വോട്ടിങ്ങ് തടസ്സപ്പെട്ടു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വിമലമാതാ പാരിഷ്ഹാളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായെങ്കിലും 20 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചു