ശബരിമല സ്ത്രീ പ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബങ്ങളെ ചര്‍ച്ച ക്കു ക്ഷണിച്ച സര്‍ക്കാര്‍ നീക്കം പാളി.ചര്‍ച്ചക്കില്ലന്ന് തന്ത്രി കുടുംബാംഗം തന്ത്രി കണ്ഠരു മോഹനര്‍.
തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍.എസ്.എസും ചേര്‍ന്ന് തിങ്കളാഴ്ച്ച നല്‍കുന്ന റിവ്യു ഹര്‍ജിയുടെ പരാമര്‍ശം അറിഞ്ഞ ശേഷം മാത്രമേ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളവെന്ന് തന്ത്രി കണ്ഠര് മോഹനര്‍. കോടതി വിധി പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്തതിനാലാണ് ഹര്‍ജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊന്‍കുന്നത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോഹ നര്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാ ര്‍ വിളിക്കുന്ന യോഗത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്.