സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ആർഡി കോളേജ് ഓഫ് അപ്പ്ലൈഡ്‌  സ യൻസ് കാഞ്ഞിരപ്പള്ളിയിൽ ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിഎസ്സി ക മ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് SC /ST വിഭാഗത്തിൽ പെട്ടവർക്ക് ആയുള്ള CAP registration  ആരംഭിച്ചു. ഇത് വരെ അഡ്മിഷൻ ലഭിക്കാത്തവർ ഉൾപ്പെടെ അപേക്ഷിക്കാൻ താല്പര്യമുള്ളവർക്കും അപേക്ഷിക്കാം വിശദ വിവരങ്ങൾക്ക് – 04828 -206480, 7510789142.