വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ നെന്മേനി വിലാസിനി സദനം വീട്ടിൽ സെൽവരാജൻ മകൻ നിധിൻ വി.എസ് (27), ഇയാളുടെ സഹോദരൻ വിഷ്ണു വി.എസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.