ഇടുക്കി കല്ലാർകുട്ടി ഡാമിൽ രണ്ട് പേർ ചാടി മരിച്ച സംഭവത്തിൽ അച്ഛനും മകളും കാഞ്ഞിരപ്പള്ളി സ്വദേശികളെന്ന് വ്യാജ പ്രചരണം…
കോ​ട്ട​യം പാ​മ്പാ​ടി​ക്ക് സ​മീ​പം ചെ​മ്പ​ന്‍​കു​ഴി ബി​നീ​ഷ്, മ​ക​ള്‍ പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ ചാ​ടി​യ​ത്.​ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ മ​ക​ള്‍​ക്കൊ​പ്പം കാ​ണാ​താ​യ പി​താ​വ് ബി​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ക​ള്‍ പാ​ര്‍​വ​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇതിനിടെയാണ് രാവിലെ മുതൽ സോഷ്യൽ മീഡിയ വഴി ചാടിയത് കാഞ്ഞിരപ്പള്ളി സ്വ ദേശികളാണെന്ന വ്യാജ പ്രചരണം നടന്നത്. വാർത്തയുടെ വിശദാംശങ്ങൾ അറിയാതെ തൊട്ടതും കണ്ടതും വിഴുങ്ങുന്ന ഇവർ മൂലം നാടാകെ പരിഭ്രാന്തിയിലായി. പിന്നീട് പ്ര ധാന ചാനലുകളിലൂടെ സത്യം മനസ്സിലാക്കിയതോടെയാണ് നാട്ടുകാരുടെ ശ്വാസം വീണ ത്.വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ആധികാരികമായ വാർത്തകൾ ചെയ്യുന്ന ഓൺ ലൈനുകൾക്കും ഇത്തരക്കാർ നിരന്തര ശല്യമാണ് ഉണ്ടാക്കുന്നത്.