വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി.രാത്രി ഒൻപതു മണിയോടെയാ ണ് പ്രവർത്തനം നിലച്ചത് വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതി രുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാ ക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്ര വര്‍ത്തനരഹിതമാണ്. ഫേ സ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധി ക്കില്ല. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതി യുമായി രംഗത്ത് വന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെയ്‌ സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റ ഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ട തായിട്ടാണ് റിപ്പോര്‍ട്ട്. ‘സോറി സംതിങ് വെന്റ് റോങ് ‘ എന്നാണ് ഫെയ്‌സ്ബുക്കിന്റെ വെബ്‌സൈറ്റില്‍ കാ ണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കു കയാണെന്നും വെ ബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.