എരുമേലി  : കേരളാ ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ  സമഗ്ര വികസനവും ജല സ്രോതസ് സംരക്ഷണവും ആവശ്യപ്പെട്ട് വികസന സദസ് സങ്കടിപ്പിച്ചു .ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.ഡി .സി.സി. ജനറൽ സെക്രട്ടറി പ്രൊഫസർ.റോണി.കെ.ബേബി ഉത്‌ഘാടനം ചെയ്തു.

ഡി സി.സി.സെക്രട്ടറി പ്രകാശ് പുളിക്കൻ, നെടുംകുന്നം മുഹമ്മദ്, ടി.ഇ.നാസറുദീ ൻ,ടി.കെ.മുഹമ്മദ് ഇസ്മായിൽ,അജിത് കട്ടക്കയം,റെജി അമ്പാറ,ആൻസമ്മ തോമസ്,സലിം കണ്ണങ്കര,നാസർ മാവുങ്കൽ പുരയിടം,രാജൻ അറക്കുളം, എന്നിവർ പ്രസംഗിച്ചു.