എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് ഉത്സവത്തിന് തന്ത്രിയുടെ പ്രതിനി ധി മംഗലത്ത് മഠത്തില്‍ എസ്.നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം ശാന്തിമാരായ ജയകൃഷ്ണന്‍ നമ്പൂതിരി, എ.എന്‍.ഹരികൃഷ്ണന്‍ നമ്പൂതി രി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിന് മുമ്പായി ക്ഷേത്ര ത്തില്‍ പുതുതായി പണികഴിപ്പിച്ച മണിമണ്ഡപത്തിന്റെ അനാച്ഛാദ നം എ ക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ്.ബൈജു നിര്‍വഹിച്ചു.

ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കൃഷ്ണകുമാരവാര്യര്‍ കൊടിക്കീഴില്‍ ഭദ്രദീപം തെളിച്ചു. മാര്‍ച്ച് എട്ടിനാണ് ഉത്സവബലി ദര്‍ശനം. ഒമ്പതിന് പ ള്ളിവേട്ട. 10-ന് ആറാട്ടോടെ ഉത്സവം സമാപിക്കും.