കാഞ്ഞിരപ്പള്ളി രൂപതയുടെ എല്ലാത്തരത്തിലുമുള്ള ഉയർച്ചയിലും മാർ മാത്യു അറ യ്ക്കലിന്റെ പങ്ക് നിസ്തുലമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിതത്തി ലുട നീളം മതനിരപേക്ഷത ഉയർത്തി പിടിച്ച വ്യക്തിയാണ് മാർ മാത്യു അറയ്ക്കല്ലെന്നും പിണറായി. വരും കാലങ്ങളിൽ അറയ്ക്കൽ പിതാവിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാ മെന്നും മുഖ്യമന്ത്രി.