വണ്ടൻപതാൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ വണ്ടൻപതാലി ലെ സെൻ്റ് പോൾസ് എൽ പി സ്കൂളിലെ മുഴുവൽ വിദ്യാർത്ഥികൾക്കും പഠനോപകര ണങ്ങൾ വിതരണം ചെയ്യ്തു . പoനോപകരണത്തിൻ്റെ ആദ്യ വിതരണം ഡി.വൈ.എഫ്. ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റെഷീദ് നിർവഹിച്ചു. പാർട്ടി ബ്രാഞ്ച് സെ ക്രട്ടറി അൻസർ വി കെ, ലോക്കൽ കമ്മറ്റി അംഗം ഫൈസൽ മോൻ, സി.ഐ.റ്റി.യൂ പ്ര സിഡൻ്റ് നിയാസ് കല്ലുപുരയ്ക്കൽ, മേഖലാ സെക്രട്ടറി ജി. അനുപ്, കമ്മിറ്റി അംഗം അഖിൽ, യൂണിറ്റ് സെക്രട്ടറി ഡിമൽ ജോയ് കമ്മറ്റി അംഗങ്ങളായ ഷോൺ, അഫ്സൽ, അ ക്ഷയ് , അജിത്ത് എന്നിവർ പങ്കെടുത്തു.
തുടർന്നും പ്രദേശത്തെ മറ്റ് വിദ്യർത്ഥികൾക്കും യൂണിറ്റ് കമ്മിറ്റി പOനോപകരണങ്ങൾ വിതരണം നടത്തുന്നതായിരിക്കും എന്ന് യൂണിറ്റ് സെക്രട്ടറി ഡിമൽ. പ്രസിഡൻ്റ് അമൽ എന്നിവർ അറിയിച്ചു.